താഴെ കൊടുത്തിരിക്കുന്ന കണ്ണി വഴി തെങ്ങോയസ്സിന്റെ ഐഎസ് ഓ ഡൗൺലോഡ് ചെയ്യാനാവും. 64 ബിറ്റ് പ്രോസസ്സറുകളുള്ള കമ്പ്യൂട്ടറുകളിലാണ് തെങ്ങ് ഓഎസ് പ്രവര്‍ത്തിപ്പിക്കാനാവുക. കമ്പ്യൂട്ടറുകളിലെ സെക്യുര്‍ബൂട്ട് എന്ന സംവിധാനം പ്രവര്‍ത്തനരഹിതമാക്കേണ്ടിവരും.
ഈ ഐഎസ്ഓ ഉപയോഗിച്ച് ഒരു പെഡ്രൈവ് ബൂട്ടബിളാക്കുകയോ ഇത് നേരിട്ട് ഒരു ഡിവിഡിയിലേക്ക് എഴുതുകയോ ചെയ്ത് തെങ്ങോയസ്സിന്റെ ബൂട്ടബിള്‍ ഇന്‍സ്റ്റാളര്‍ ഉണ്ടാക്കാം.
ഡൗൺലോഡ് ചെയ്യുക